Tuesday, 1 March 2016

അച്യുതനാമാഷ്ടകം

achutha namashtakam, achuthanamashtakam

അച്യുതനാമാഷ്ടകം

അച്യുതം കേശവം വിഷ്ണും ഹരിം സത്യം ജനാർധനം
ഹംസ നാരായണഞ്ചൈവമേതന്നാമാഷ്ടകം പഠേൽ
ത്രിസന്ധ്യാ യ: പഠേന്നിത്യം ദാരിദ്ര്യം തസ്യനശ്യതി
ശത്രു സൈന്യ ക്ഷയം യാതി ദു:സ്വപ്നസ്സുഖദോ  ഭവേൽ
ഗംഗായാം മരണഞ്ചൈവാ ദൃഢഭക്തിസ്തു കേശവേ
ബ്രഹ്മ വിദ്യപ്രബോധശ്ച തസ്മാന്നിത്യം പഠേന്നര:


വ്യാഖ്യാനം : അച്യുത, കേശവ, വിഷ്ണു, ഹരി, സത്യം, ജനാർദ്ദന, ഹംസ, നാരായണ എന്നീ എട്ടു നാമങ്ങളും നിത്യവും മൂന്നു സന്ധ്യകളിലും ജപിക്കുന്നവന് ദാരിദ്ര്യ ദുഃഖം ശമിക്കുന്നു. ശത്രു സൈന്യം ക്ഷയിക്കുന്നു.  ദുസ്വപ്നം സുഖമായി ഭാവിക്കുന്നു, ഗംഗയിൽ മരിപ്പാനുള്ള ഭാഗ്യം സിദ്ധിക്കുന്നു, വിഷ്ണുവിൽ ദൃഢഭക്തിയുണ്ടാവുകയും ബ്രഹ്മവിദ്യ ബോധവും സിദ്ധിക്കുന്നു.  ആകയാൽ, നിത്യം ഇതിനെ ജപിക്കുക.

No comments:

Post a Comment